നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് ഡേറ്റ കണക്ഷനും , വൈ-ഫൈ ഹോട് സ്പോട് (wireless Hot spot) ഫെസിലിറ്റിയും ഉണ്ടെങ്കിൽ , നിങ്ങളുടെ മൊബൈലിനെ ഒരു വൈ-ഫൈ വിതരണ കേന്ദ്രമാക്കാവുന്നതാണ് . നിങ്ങളുടെ തന്നെ മറ്റു ഉപകരണങ്ങളിലേക്കോ , സുഹുര്തുക്കളുടെ മൊബൈലിലേക്കോ നിങ്ങൾക്ക് വൈ-ഫൈ നൽകുവാൻ കഴിയും . ഒരു ആൻഡ്രോയ്ഡ് ഫോണിനെ മൊബൈൽ വൈ-ഫൈ ഹോട് സ്പോടാക്കി പ്രവർത്തിപ്പിക്കുന്ന വിധം ചുവടെ ചേർക്കുന്നു .
സെറ്റിംഗ്സ് - വയർലസ് ആൻഡ് നെറ്റ്‌വർക്ക്സ് - റ്റെതെരിങ്ങ് ആൻഡ് പോർടെബിൾ ഹോട് സ്പോട് - മൊബൈൽ എപി ( ചെക്ക് മാർക്ക് ചെയ്യുക) . മൊബൈൽ എപി സെറ്റിങ്ങ്സിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക . നിങ്ങളുടെ സുഹുർത്തിനു പാസ്സ്‌വേർഡ് ഉപയോഗിച്ച് വൈ-ഫൈ ആക്‌സെസ് ചെയ്യാവുന്നതാണ് .
നിങ്ങളുടെ സംശയങ്ങൾ കിനാവിന്റെ ഫെയ്സ്ബുക്ക് പേജിൽ മെസ്സേജ് ആയി അയക്കുക . കിനാവ് നിങ്ങൾക്ക് വേണ്ട സഹായങ്ങൾ നല്കുന്നതാണ് .
http://www.facebook.com/KINAVUDOTCOM